യു.പിയിൽ ഭര്‍ത്താവിന് മയക്കു മരുന്ന് കലർത്തിയ പാനീയം നൽകി കെട്ടിയിട്ട് ഉപദ്രവിച്ച യുവതി പിടിയിൽ
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം സ്വകാര്യ ഭാഗത്ത് അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാര്യ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതായി പരാതി.
യുവാവിന്റെ പരാതിയില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മെഹര്‍ ജഹാന് തന്നെ ശാരീരികമായി ഉപദ്രവിച്ചതായി മനന്‍ സെയ്ദിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
മയക്കു മരുന്ന് കലര്ത്ത