ഇടമലക്കുടിയിൽ കനത്ത പോളിങ്ങ്
ഇടുക്കി: ഇടമലക്കുടിയിൽ കനത്ത പോളിങ്ങാണ് നടക്കുന്നത്. 1844 വോട്ടര്‍മാരാണ് ഇവിടെ. ഇടമലക്കുടി ട്രൈബല്‍ സ്കൂള്‍, മുളകുത്തറക്കുടി കമ്മ്യൂണിറ്റി ഹാള്‍, പറപ്പയാര്‍ക്കുടി ഇ.ഡി.സി സെന്റര്‍ എന്നിങ്ങനെ മൂന്ന് ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നു.
516 പുരുഷ വോട്ടര്‍&zw