ബി.ജെ.പി അധികാരത്തിൽ എത്തിയാൽ ഇലക്റ്ററൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിർമ്മല സീതാരാമൻ
ന്യൂഡൽഹി: ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ഇലക്റ്ററൽ ബോണ്ട് തിരികെ കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ.
ഇലക്റ്ററൽ ബോണ്ടിലെ ചില ഭാഗങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൂടിയാലോചനകളിലൂടെ ഏതെങ്കിലും രൂപത്തിൽ അവ തിരികെ കൊണ്ടുവരാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നതെന്നും ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ധനമന്ത്രി വ്യക്തമ