കോതമംഗലം കൊലപാതകം: കൃത്യം നടത്തിയത് അയൽവാസിയെന്ന് സൂചന
കോതമംഗലം: കള്ളാട്ടിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ്(72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്.
കൊല നടന്ന വീടിനു സമീപത്തെ അയ്യപ്പൻമുടിക്ക് സമീപമുള്ള കോളനിയിൽ താമസിക്കുന്ന ആളും, അടുത്ത ബന്ധുവുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇവരെ അന്വേഷണ സംഘം ചോ