ഏപ്രിൽ ഒന്ന് വരെ ഉയർന്ന താപനില: 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ മാര്‍ച്ച് 28 മുതല്‍ ഏപ്രിൽ 1 വരെ 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെലോ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ 10 ജില്ലകള്‍കളിലാണ് മുന്നറിയിപ്പുള്ളത്.
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകള