കോതമംഗലത്ത് കിണറ്റിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ മാർട്ടിൻ മേക്കമാലിയും ഫയർഫോഴ്സും ചേർന്ന് പിടികൂടി കാട്ടിൽ വിട്ടു
കോതമംഗലം: നെല്ലിക്കുഴി പൂമറ്റം കവലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കുടിവെളള കിണറ്റിൽ വീണ കൂറ്റൻ മൂർഖനെ രക്ഷപെടുത്തി പിടികൂടി കാട്ടിൽ വിട്ടു.
നെല്ലിക്കുഴി സ്വദേശി ജമാലിൻ്റെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറ്റിലാണ് ഏകദേശം ഒരു വയസ് പ്രായം തോന്നിക്കുന്ന മൂർഖൻ പാമ്