വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ്; ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഡീൻ കുര്യാക്കോസ് ക്രിമിനൽ കേസ് നൽകി
ഇടുക്കി: പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ക്രിമിനൽ കേസ് ഫയൽ ചെയ്തു.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാന്റിൽ മാർച്ച് 12ന് രാത്രി മുഴുവൻ പാതിരാ സമരാഗ്നിയെന്ന പേരിൽ ഡീൻ കുര്യാക്കോസ് നടത്തിയ സത്യാഗ്രഹ സമരം രാഷ്ട്രീയ നാടകമാണെന്ന് ആക്ഷേപിച്ച