പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ദൗത്യം ഇന്ന് തുടങ്ങും
ഇടുക്കി: മൂന്നാറില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന് പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് തുടങ്ങും.
ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം. ഹൈറേഞ്ച് സി.സി.എഫ് ആര്.എസ് അരുണാണ് നിര്‍ദ്ദേശം നല്‍കിയത്.
നിലവില്‍ ഉള്‍ക്കാട് അധികമില്ലാത്ത പ്രദേശത്താണ് പടയപ്പയുള്ളത്.ഉള്‍ക്കാട്ടിലേക്ക് കൊണ്ടു വി