തിരഞ്ഞെടുപ്പ് പ്രചരണം; മോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോ തുടങ്ങി
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ചുളള മോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോ ആരംഭിച്ചു.
രാവിലെ 10.20 ന് കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് മേഴ്സി കോളെജ് മൈതാനത്ത് എത്തുന്ന മോദി റോഡ് മാര്‍ഗം അഞ്ചു വിളക്കിലെത്തി അവിടെ നിന്നാണ് റോഡ് ഷോയില്‍ പങ്കെടുക്കുക.
അഞ്ചു വിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒര