ഒന്നാം തീയതിയിലെ മദ്യനിരോധനം പിൻവലിക്കാൻ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം തീയതിയിലെ മദ്യനിരോധനനം പിൻവലിക്കാൻ ആലോചന. വർഷത്തിൽ 12 ദിവസം മദ്യവിൽപന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ വിലയിരുത്തിയിരുന്നു. കൂടാതെ ഇത് ദേശീയ-