കെ രാധാകൃഷ്ണൻറെ അകമ്പടി വാഹനത്തിൽ ആയുധങ്ങൾ: പ്രചാരണ ബോർഡുകൾ അഴിച്ചു മാറ്റാൻ ഉപയോഗിച്ചവയെന്ന് സി.പി.എം
പാലക്കാട്: കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻറെ അകമ്പടി വാഹനത്തിൽ നിന്നും വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയെന്ന ആരോപണവുമായി യു.ഡി.എഫ്.
വാഹനത്തിൽ നിന്നും ആയുധങ്ങൾ എടുത്തു മാറ്റുന്നതിൻറെ സി.സി.ടി