കോതമംഗലത്ത് കിണറിൽ അകപ്പെട്ടു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കോതമംഗലം: വാരപ്പെട്ടി ഇന്ദിരാനഗറിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷിന്റെ(46) ദേഹത്തേക്ക് കിണറിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടർ മുകളിൽ നിന്നും വീണ് കാലിന് ഗുരുതരമായി പരിക്ക് പറ്റി കിണറിൽ പെട്ടു പോകുകയായിരുന്നു.
മുവാറ്റുപുഴ ഫയർസ് സ്റ്റേഷനിലെ സിദ്ധീഖ് ഇസ്മായിൽ റോപ് ഉപയോഗിച്ച് കിണറിൽ ഇറങ്ങി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക