ജപ്തി നടപടിക്കിടെ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
തൊടുപുഴ: ജപ്തി നടപടിക്കിടെ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീകൊളുത്തി. തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു. ഇടുക്കി നെടുംകണ്ടം സ്വദേശിനി ഷീബ ദിലീപാണ് ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയതോടെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. ഉടൻ തന്നെ പോലീസ് ഇവരെ രക്ഷപെടുത്താൻ ശ്രമിച്ചു. ഇതിനിടെ നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ബിനോയ്, അമ്പിളി എന്നിവർ