തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർധിപ്പിച്ചു
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർദ്ധിപ്പിച്ചു എട്ടുമുതൽ 10% വരെയാണ് വർദ്ധനവ്. കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി.
ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ കൂലി ഏഴ് മുതൽ 34 രൂപ വരെ വർദ്ധിക്കും. കേരളത്തിൽ 13 രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. ഗോവയിലാണ് പ്രതിദിന കൂലി ഏറ്റവും വർധിച്ചത്.
34 വർദ്ധനവോടെ ഗോവയിൽ തൊഴിലുറപ്പ് പ്രതിദിന കൂലി 356 രൂപയായി. വർദ്ധനവ് ഏറ്