കാസർഗോഡ് സി.പി.എം നേതാവിന്റെ കള്ളവോട്ട്: 4 പോളിങ്ങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കാസർഗോഡ്: ലോക്സഭാ മണ്ഡലത്തിലെ കല്യാശേരിയിൽ കള്ളവോട്ട് ചെയ്തതായി പരാതി. 92 വയസുള്ള വൃദ്ധയുടെ വോട്ട് സി.പി.എം പ്രദേശിക നേതാവ് ചെയ്തതായാണ് പരാതി.
സംഭവത്തിൽ പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 92 വയസായ ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്&zwj