വടകരയിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് പി മോഹനൻ
കോഴിക്കോട്: വടകര മണ്ഡലം സംബന്ധിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതെല്ലാം പെയ്ഡ് സർവ്വേകളെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. ഇതൊക്കെയും ഇടതുപക്ഷ വിരുദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി നടത്തുന്നത് കോൺഗ്രസ് പ്രചാരണമെന്ന് എൽഡിഎഫ് കോഴിക്കോട് പാർലമെന്റ് മണ്ഡലം സെക്രട്ടറി എ പ്രദീപ്