പൗരത്വ ഭേതഗതി നിയമം പിന്‍വലിക്കണം: അടിമാലിയില്‍ എല്‍.ഡി.വൈ.എഫ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു
അടിമാലി: പൗരത്വ ഭേതഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു എല്‍.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ അടിമാലിയിലും നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. എല്‍.ഡി.വൈ.എഫ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അഡ്വ. എ രാജ എം.എല്‍.എ പ്രതിഷേധ പരിപാട