ഇസ്രയേല്‍ കപ്പല്‍ വിട്ടുനല്‍കില്ലെന്ന് ഇറാന്, ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ അനുമതി നൽകി
ടെഫഹ്റാന്റ: ഇസ്രായൗേല് ബന്ധമുള്ള കപ്പല്‍ വിട്ടയ്ക്കാന്‍ ഇറാന് തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം ചരക്കുകപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസമില്ല.
കപ്പലെ ഇന്ത്യക്കാര്‍ക്കെല്ലാം മടങ്ങാന്‍ അനുമതി നല്കിയ വിവരം ഇറാന് സ്ഥാനപതി മുമ്പ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ കപ്പല്‍ നിയന്ത്രിക്കാന്‍ നാവികരുടെ സാന്ന