ഐ.എച്ച്.ആർ.ഡി, ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ റോബോട്ടിക്സ് സമ്മർ ക്യാമ്പ് ഇന്ന് സമാപിക്കും
തൊടുപുഴ: അതി നൂതന സാങ്കേതിക വിദ്യയായ എ.ഐ, റോബോട്ടിക്സ് മേഖലകളിലെ വൈജ്ഞാനിക വാതായനങ്ങൾ കുട്ടികൾക്ക് തുറന്നു കൊടുക്കുകയെന്ന ലക്ഷ്യത്തോടെ മുട്ടം ഐ.എച്ച്.ആർ.ഡി, ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച റോബോട്ടിക്സ് സമ്മർ ക്യാമ്പ് ഇന്ന് സമാപിക്കും.
കോളേജ് ഓഫ് അപ്ലയ്ഡ് സയൻസ് പ്രിൻസിപ്പാൾ ഡോ. സിന്ധു എസ് ഉദ്ഘാടനം നിർവ്വഹിച്ച ക്യാമ്പിൽ സൃഷ്ടി റോബോട്ടിക്സ് സി.ഇ.ഒ