റോഡിന് വീതിയില്ല, ഓടയും ഇല്ല, ഇടുക്കി മൂലമറ്റത്ത് മഴ പെയ്താൽ വെള്ളം റോഡിലേക്ക്
മൂലമറ്റം: ആദിവാസി മേഖലയിലെ ഒരു പഞ്ചായത്ത് റോഡിൻ്റെ അവസ്ഥയാണ് ഇത്. റോഡിന് വീതിയില്ല അതുകൊണ്ട് തന്നെ ഓടയും ഇല്ല. ഇക്കാരണത്താൽ മഴ പെയ്താൽ ഓടയിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെ ഒഴുകുന്നത് മൂലം റോഡ് നശിക്കുകയും വാഹനങ്ങൾ ഓടാതാവുകയും ചെയ്യുന്നു.
അറക്കുളം പഞ്ചായത്തിലെ ആദിവാസി മേഖലയായ പതിപ്പള്ളിയിലെ മേ മുട്ടം റോഡിൻ്റെ ദുരിതം കാണാൻ ആരുമില്ല. ത്രിതല പഞ്ചായത്തംഗങ്ങൾ