മികച്ച ലാഭം ലക്ഷ്യമിട്ട് കെ ഫോൺ
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ലക്ഷം വീടുകളിലേക്ക് വാണിജ്യ കണക്ഷൻ നൽകാൻ സജ്ജമായി കെ ഫോൺ. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങളും സാധന സാമഗ്രികളും ഒരുക്കി. നിലവിൽ 5388 വീടുകളിൽ വാണിജ്യ കണക്ഷൻ നൽകിയിട്ടുണ്ട്.
5000 വീടുകളിൽ കണക്ഷൻ നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്. 30,438 സർക്കാർ ഓഫീസുകളിലും കണക്ഷൻ നൽകും.
നിലവിൽ 28,634 ഓഫീസുകളുമായി ബന്ധിപ്പിക്കുകയ