സൗദിയിൽ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
റിയാദ്: യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സൗദി അറേബ്യയില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസില്‍ ബിന്‍ സുഹൈല്‍ എന്ന യുവാവിന്റെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചു.
സൗദി യുവതി നുവൈര്‍ ബിന്ത് നാജിയാണ് കൊല്ലപ്പെട്ടത്. യുവതിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ അവരെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നായിരു