അബ്സെന്റീസ് വോട്ടേഴ്സ്; തൊടുപുഴയിൽ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി
തൊടുപുഴ: 2024 ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തൊടുപുഴ എൽ.എ.സിയിലെ വീട്ടിൽ നിന്ന് വോട്ടെന്ന പദ്ധതി പ്രകാരമുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി.
85 വയസ്സിന് മുകളിൽ ഉള്ളവരും ഫിസിക്കലി ഡിസേബിൾ ആയിട്ടുള്ളവരുമാണ് ഇപ്രകാരം വോട്ട് ചെയ്യുവാനുള്ള അർഹത ഉള്ളത്. ആകെ ലിസ്റ്റ് ചെയ്യപ്പെട്ട അർഹരായ 1696 പേരിൽ 1560 പേരുടെ വോട്ടിംഗ് പൂർത്തിയായി.
ഇതിനായി 80 വനിതാ പോളിംഗ് ഓ