വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ സജ്ജം; ഇ.വി.എം - വിവിപാറ്റ് കമ്മിഷനിങ്ങ് പൂര്‍ത്തിയായി
ഇടുക്കി: പൊതുതിരഞ്ഞെടുപ്പിന് ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി. മെഷീനുകളുടെ പ്രവർത്തനക്ഷമത , കൃത്യത, ബൂത്തടിസ്ഥാനത്തിലുള്ള വിതരണം എന്നിവ ഉറപ്പുവരുത്തുകയാണ് പ്രവൃത്തിയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.
ദേവികുളം ,ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട്, കോതമംഗലം, പീരുമേട് മണ്ഡലങ്