ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും കെജ്രിവാളിനെ നീക്കാനാവില്ല: ഹൈക്കോടതി ഹര്‍ജി തള്ളി
ന്യൂഡൽഹി: മദ്യനയക്കേസിൽ ഇഡി അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
മുഖ്യമന്ത്രിയായി തുടരുന്നതിന് കെജ്രിവാളിന് നിയമപരമായ എന്ത് തടസമാണുള്ളതെന്ന് ചോദിച്ച കോടതി സ്ഥാനത്തു നിന്നും നീക്കാന്‍ ചട്ടമില്ലെന്ന് വാക്കാല്‍ നിരീക്ഷിച്ചു. ഇ