റിട്ട: ജോയിൻ്റ് രജിസ്ട്രാർ നിർമ്മല രാമചന്ദ്രൻ നിര്യാതയായി
പറവൂർ: ജോൽസ്യൻ രാമചന്ദ്രൻ സി.ബിയുടെ ഭാര്യ റിട്ട: ജോയിൻ്റ് രജിസ്ട്രാർ നിർമ്മല രാമചന്ദ്രൻ നിര്യാതയായി. സംസ്കാര ചടങ്ങുകൾ വടക്കൻ പറവൂരിലെ വസതിയായ വഴിക്കുളങ്ങര നമ്പിയത്ത് പ്രയാഗയിൽ നടന്നു.
മക്കൾ: ഗായത്രി, പാർവ്വതി, ശ്രീലക്ഷ്മി. മരുമക്കൾ: അനൂപ്, ഹരീഷ്. ചെറുമക്കൾ: അഭിറാം രാമചന്ദ്രൻ, മാധവി ഹരീഷ്. സഹേദരങ്ങൾ: സുഷമ പവനൻ(റിട്ട: അസ്സി. രജിസ്ട്ര