കണ്ണൂരിൽ വീട്ടിലെ വോട്ട്; കെ കമലാക്ഷിക്ക് പകരം വി കമലാക്ഷി, കള്ളവോട്ടാണെന്ന് എൽ.ഡി.എഫ്
കണ്ണൂർ: കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽ.ഡി.എഫ്. വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കെ കമലാക്ഷിയെന്ന വോട്ടർക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്തെന്നാണ് ആക്ഷേപം.
കോൺഗ്രസ് അനുഭാവിയായ ബി.എൽ.ഒ കള്ളവോട്ടിന് കൂട്ടു നിന്നുവെന്നാണ് ആരോപണം. 85 വയസിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്ക്ക് തങ്ങളു