വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രശംസാപത്രം
അടിമാലി: പട്ടാപകല്‍ വീട്ടിലെത്തി വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രശംസാപത്രം. ജില്ലാ പോലീസ് മേധാവി റ്റി കെ വിഷ്ണു പ്രദീപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രശംസാപത്രം കൈമാറി.
ഇടുക്കി ഡി.വൈ.എസ്.പി സാജു വര്‍ഗീസ്, അടിമാലി എസ്.എച്ച്.ഒ ജോസ് മാത്യു, മുരിക്കാശേരി എസ്.എച്ച്.ഒ അനില്‍കുമാര്‍, എസ്.