ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യ പത്രിക സമർപ്പിച്ച് മുകേഷ് മുന്നിൽ
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ നാമനിര്‍ദ്ദേശ പത്രിക കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് സമര്‍പ്പിച്ചു.
മത്സ്യ തൊഴിലാളികളാണ് മുകേഷിന് കെട്ടി വെക്കാനുള്ള തുക നൽകിയത്. സി.ഐ.റ്റി.യു ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് എല്‍.ഡി.എഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് കലക്ട്രേറ്റിലേക്ക് എത്തിയത്.
രാവിലെ 11.28 ന് കലക്ടര്‍ എന്‍ ദേവീദാസ്